18 February Monday

തൊഴിലാളി കർഷക ഐക്യദാർഢ്യ ദിനം ഇന്ന്-

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019

 

തൃശൂർ
സിഐടിയു കേരള കർഷകസംഘം കെഎസ-്-കെടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ശനി-യാ-ഴ്--ച തൊഴിലാളി കർഷക ഐക്യദാർഢ്യദിനം ആചരിക്കും. വിലക്കയറ്റം തടയുക, പൊതുവിതരണം സാർവത്രികമാക്കുക, ഊഹക്കച്ചവടം അവസാനിപ്പിക്കുക, കർഷകകടം എഴുതിത്തള്ളുക, അഖിലേന്ത്യാ കർഷകത്തൊഴിലാളി നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ-്- ഐക്യദാർഢ്യദിനം ആചരിക്കുന്നത-്-. ദിനാചരണത്തിന്റെ ഭാഗമായി ശനിയാഴ-്-ച പകൽ മൂ-ന്നിന-്- ഊരകം സഹകരണ ബാങ്ക-്- ഹാളിൽ ചേരുന്ന സമ്മേളനം കെഎസ-്-കെടിയു സംസ്ഥാനസെക്രട്ടറി എൻ ആർ ബാലൻ ഉദ-്-ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top