22 October Thursday
ജില്ലയിൽ ആദ്യം

കൊടുങ്ങല്ലൂരിൽ 24x7 വെറ്ററിനറി പോളി ക്ലിനിക്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കൊടുങ്ങല്ലൂർ

24 മണിക്കൂർ പ്രവർത്തിക്കുന്ന   വെറ്ററിനറി പോളിക്ലിനിക്‌  കൊടുങ്ങല്ലൂരിൽ  തുറന്നു.
വി ആർ സുനിൽ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി.രവിലെ ഒമ്പതു മുതൽ പകൽ മൂന്നു വരെ പ്രവർത്തിക്കുന്ന  ക്ലിനിക്കിൽ നിലവിൽ ഒരു സീനിയർ വെറ്ററിനറി സർജനും ഒരു വെറ്ററിനറി സർജന്റെയും സേവനമാണ് നൽ കുന്നത്. 
24 മണിക്കൂർ പ്രവർത്തനം തുടങ്ങുമ്പോൾ ഒരു സീനിയർ വെറ്ററിനറി സർജനും മൂന്ന്  സർജന്റെയും സേവനം ലഭ്യമാകും.രാവിലെ എട്ടു മുതൽ പകൽ രണ്ടു വരെയുംപകൽ രണ്ടു മുതൽ രാത്രി എട്ടു വരെയും രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top