05 December Thursday

സാദരം; അഭിമാനപൂർവം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019
തൃശൂർ
പ്രൗഢഗാംഭീര്യമാർന്ന സദസ്സിനെ സാക്ഷിയാക്കി ദേശാഭിമാനി  അക്ഷരമുറ്റം ജില്ലാതല  വിജയികൾ സമ്മാനം ഏറ്റുവാങ്ങി.  നവം-ബർ- മൂ-ന്നി-ന്‌- നടന്ന  - ജി-ല്ലാ-തല അറി-വു-ത്സവത്തി-ൽ-- നാ-ലു- വി-ഭാ-ഗങ്ങളി-ലാ-യി- 1, 2, 3, 4- സ്ഥാ-നം- നേടി-യ 16 പേർ-ക്കാണ്‌-- ദേശാ-ഭി-മാ-നി- ഉപഹാ-രം- നൽ-കിയത്‌.- 
 ഒന്നാ-ം- സ്ഥാ-നക്കാർ-ക്ക്-- 7500,- രണ്ടാം-സ്ഥാ-നക്കാർ-ക്ക്-- 5000 ,- മൂ-ന്നാം-സ്ഥാ-നക്കാർ-ക്ക്-- 2500 ,- നാ-ലാം- സ്ഥാ-നക്കാർ-ക്ക്-- 1500 രൂ-പ ക്യാ-ഷ്-- അവാർ-ഡും- ഫലകവും- സർ-ട്ടി-ഫി-ക്കറ്റുമാ-ണ്- നൽകിയത്‌. വിജയികൾ:  - -  ഹ-യർ-സെ-ക്ക-ൻഡ-റി: എം- വി- അ-ജി-ൻ (സെ-ന്റ്-- ഫ്രാ-ൻസി-സ്-- എ-ച്ച്--എ-സ്--എ-സ്-- മ-റ്റം-)-,- പി- പി- ആ-ദർ-ശ്-- (ജി-എ-ച്ച്--എ-സ്--എ-സ്-- ക-ട-വ-ല്ലൂർ-)-,- - യു- എ-ൻ അ-ഞ്--ജ-ന- (നാ-ഷ-ണൽ- എ-ച്ച്--എ-സ്--എ-സ്-- എ-ങ്ങ-ണ്ടി-യൂർ-)-,- - ജീ-വ-ൻ എ-സ്-- പോൾ- (സെ-ന്റ്-- തോ-മ-സ്-- കോ-ളേ-ജ്-- എ-ച്ച്--എ-സ്--എ-സ്-- തൃ-ശൂർ-)-.- 
ഹൈസ്--കൂൾ:- വി- കൃ-ഷ്--ണ-പ്രി-യ,- (സെ-ന്റ്-- മേ-രീ-സ്-- ജി-എ-ച്ച്--എ-സ്-- ഒ-ല്ലൂർ-),- വി- എ-സ്-- രാം-ദേ-വ്-- (ജി-എ-ൻഎ-ച്ച്--എ-സ്--എ-സ്-- കി-ഴു-പ്പി-ള്ളി-ക്ക-ര-)-,- - ടി- ബി- ഷാ-ഹി-ഫ്-- (ജി-എ-ച്ച്--എ-സ്--എ-സ്-- എ-രു-മ-പ്പെ-ട്ടി-),- - സി- ന-ന്ദി-ത- (സേ-ക്ര-ഡ്-- ഹാർ-ട്ട്-- സി-ജി-എ-ച്ച്--എ-സ്--എ-സ്-- കാ-ര-മു-ക്ക്--)-.-  
യു-പി:- കൃ-ഷ്--ണ- മു-കു-ന്ദ- (സെ-ന്റ്-- തോ-മ-സ്-- എ-ച്ച്-- എ-സ്--എ-സ്--),-- - നി-ദ- ന-ജും-(റ-ഹ്മ-ത്ത്--  ഇം-ഗ്ലീ-ഷ്-- എ-ച്ച്--എ-സ്-- തൊ-ഴി-യൂർ-),--  പി- ശ്രീ-പ-ത്-- കൃ-ഷ്--ണ-(സെ-ന്റ്-- മേ-രീ-സ്-- ജി-എ-ച്ച്--എ-സ്-- കു-ഴി-ക്കാ-ട്ടു-ശേ-രി-),--  പ്ര-ഭാ-വ-തി- ഉ-ണ്ണി- (എൽ-എ-ഫ്-- സി-എ-ച്ച്--എ-സ്-- ഇ-രി-ങ്ങാ-ല-ക്കു-ട-).-  എൽപി : നിഹാർ ആർ മേനോൻ (ഹോളി ഫാമിലി എൽപി സ്-കൂൾ ചെമ്പൂക്കാവ്-),- കെ ബി ആദിത്യ (വിജയഗിരി പബ്ലിക്- സ്-കൂൾ അണ്ണല്ലൂർ), എൻ വൈഗ (എൽഎഫ്-ഇഎംഎസ്-,പോന്നോർ)-, യു എൻ അഭിചിത്ര (സെന്റ്മൈക്കിൾസ് എൽപിഎസ്- കോട്ടപ്പുറം).
പ്രധാന വാർത്തകൾ
 Top