26 May Thursday

എസ്എഫ്ഐ മാള ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

എസ്എഫ്ഐ മാള ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം 
ദിനനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു

മാള
എസ്എഫ്ഐ മാള ഏരിയ സമ്മേളനം കുഴിക്കാട്ടുശേരി വരദനാട് കമ്യൂണിറ്റി ഹാളിലെ വിഷ്ണു വിജയൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം ദിനനാഥ്‌ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സാലിഹ്‌ (പ്രസിഡന്റ്‌), കെ ആർ റോഷൻ (സെക്രട്ടറി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top