17 November Sunday

എത്ര കോ-ടി- ചെലവഴി-ച്ചാ-ലും- ബി-ജെപി-ക്ക്-- കേരളം- പി-ടി-ക്കാ-നാ-വി-ല്ല: കോ-ടി-യേരി-

സ്വന്തം ലേഖകൻUpdated: Sunday Jun 16, 2019

സിപിഐ എം കണ്ടാണശേരി ലോക്കൽ കമ്മിറ്റി ഓഫീസായ കേശവേട്ടൻ സ്‌മാരകമന്ദിരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു

 
തൃ-ശൂർ-
എത്ര കോ-ടി- രൂപ ചെലവഴി-ച്ചാ-ലും- കേരളത്തിൽ- ബി-ജെപി-ക്ക്-- ഭരണം- നേടാ-നാ-വി-ല്ലെന്ന്- സി-പിഐ എം- സം-സ്ഥാ-ന സെക്രട്ടറി- കോ-ടി-യേരി- ബാ-ലകൃ-ഷ്--ണൻ- പറഞ്ഞു.- ഈ- ലോ-ക‌്സഭാ- തെരഞ്ഞെടു-പ്പി-ലും- ഒരു-സീ-റ്റു-പോ-ലും- നേടാനാ-യി-ല്ല.- ഇടതു-പക്ഷം- നടത്തി-യ ശക്തമാ-യ പ്രചാ-രം- സമൂ-ഹത്തി-ലു-ണ്ടാ-ക്കി-യ ചലനങ്ങളാ-ണ്- ഇതി-ന്- കാ-രണം.- എത്ര പ്രവർ-ത്തകരെ പു-റം- സം-സ്ഥാ-നങ്ങളിൽ-നി-ന്ന്- ഇറക്കി-യാ-ലും- വി-ന്ധ്യ-പർ-വതത്തി-നി-പ്പു-റം- ബി-ജെപി- ഭരണമു-ണ്ടാ-വി-ല്ല.- ജനങ്ങൾ-ക്കി-ടയി-ൽ മതനി-രപേക്ഷ പ്രസ്ഥാ-നത്തി-നുള്ള അടി-ത്തറയാ-ണ്- ഇതി-നു- കാ-രണം.-  കേരളത്തിൽ- ഇടതു-പക്ഷം- നേരി-ട്ട തി-രി-ച്ചടി- താൽ-ക്കാ-ലി-കം- മാ-ത്രമാ-ണ്.- ജനങ്ങൾ-ക്കി-ടയിൽ- പ്രവർ-ത്തി-ച്ച്-- തി-രി-ച്ചു-വരാ-നാ-വു-മെന്ന്- മുൻ- തെരഞ്ഞെടു-പ്പു-കൾ- തെളി-യി-ക്കു-ന്നതാ-യും- അദ്ദേഹം- പറഞ്ഞു.- 
സി-പി-ഐ എം- കണ്ടാ-ണശേരി- ലോ-ക്കൽ-കമ്മി-റ്റി- ഓ-ഫീ-സാ-യ കേശവേട്ടൻ- സ്--മാ-രകം- ഉദ്--ഘാ-ടനം- ചെയ്യു-കയാ-യി-രു-ന്നു- അദ്ദേഹം.-   
 കോൺ-ഗ്രസി-നും- ബി-ജെപി-ക്കും- ബദലാ-യ കേരളത്തി-ലെ ഇടതു-പക്ഷ സർ-ക്കാ-രി-നെയാ-ണ്-  ആർ-എസ്--എസ്--  ലക്ഷ്യ-മി-ടു-ന്നത്-.-  അടു-ത്ത ലക്ഷ്യം- കേരളമാ-ണെന്ന്- മോ-ദി-യും- അമി-ത്--ഷാ-യും- പറഞ്ഞു.- കഴി-ഞ്ഞ നി-യമസഭാ- തെരഞ്ഞെടു-പ്പു-മു-തൽ- ഇത്-- പറയു-ന്നതാ-ണ്.- എന്നാൽ ഇത്തവണയും- ഒരു- സീ-റ്റും- നേടാ-നാ-യി-ല്ല.- കമ്യൂ-ണി-സ്--റ്റു-കാ-രും- ഇടതു-പക്ഷക്കാ-രും- ദൃ-ഢനിശ്--ചയത്തോ-ടെ നടത്തു-ന്ന പ്രവർ-ത്തനങ്ങൾ- ഇത്-- തടയും.-
ലോ-ക‌്സഭാ തെരഞ്ഞെടു-പ്പിൽ ബി-ജെപി-  27,000 കോ-ടി- ചെലവഴി-ച്ചതാ-യാ-ണ്- കണക്കു-കൾ- പു-റത്തു-വരു-ന്നത്-.- കേരളത്തിൽ- കോ-ടി-കൾ- ചെലവഴി-ച്ചി-ട്ടും- ഒരു- ഗു-ണവും- ലഭി-ച്ചി-ല്ലെന്ന്- അമി-ത്--ഷാ- പ്രവർ-ത്തകരോ-ട്-- പറയു-ന്നു. കോർ-പറേറ്റു-കളാ-ണ്- ബി-ജെപി-ക്ക്-- കോ-ടി-കൾ- നൽ-കു-ന്നത്-.- കഴി-ഞ്ഞ ബി-ജെപി- ഭരണത്തിൽ- 119 ശതകോ-ടീ-ശ്വരന്മാ-രു-ടെ സമ്പത്ത്-- കു-മി-ഞ്ഞു-കൂ-ടി-.- ഇതി-ലൊ-രു- ഭാ-ഗം- ഇവർ- ബി-ജെപി-ക്ക്-- നൽ-കു-കയാ-ണ്.- ഈ- പണം- ഉ-പയോ-ഗി-ച്ച്--  അവർ- മാ-ധ്യ-മങ്ങളെ വി-ലയ‌്ക്കെടു-ത്തു.- കള്ള സർ-വേകൾ- നിർമി-ക്കാൻ- പണം- നൽ-കി.- 
 കേരളത്തിൽ 77–-ൽ  ഇതിലും വലിയ തോൽവി ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട-്-. ശക്തമായി തിരിച്ചുവന്നിട്ടുമുണ്ട-്-. ഇത്തവണ ബിജെപിയെ താഴെയിറക്കാനുള്ള സ്വാധീനം ഇടതുപക്ഷത്തിനില്ലെന്ന-്- വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.  ഇതിൽ വോ-ട്ടർ-മാർ- തെറ്റി-ദ്ധരി-ച്ചു.- ശബരി-മല വി-ഷയത്തിൽ- വി-ശ്വാ-സി-കളെ തെറ്റി-ദ്ധരി-പ്പി-ച്ചു.- തെറ്റി-ദ്ധാ-രണയുള്ളവർ - എതി-രാ-യി- വോ-ട്ട്-- ചെയ്--തി-ട്ടു-ണ്ടാ-വാ-ം.- അവരു-ടെ അടു-ത്തു-പോ-യി- കാ-ര്യ-ങ്ങൾ- ബോ-ധ്യ-പ്പെടു-ത്തും.- ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ- കരഞ്ഞി-രി-ക്കു-ന്നവരല്ല കമ്യൂ-ണി-സ്--റ്റു-കാർ,- വിജയിച്ചാൽ അതിൽ മതിമറന്ന-്- കടമ മറക്കുന്നവരുമല്ല.  ജനങ്ങൾ-ക്കി-ടയിൽ- പ്രവർ-ത്തി-ച്ച്-- കൂ-ടു-തൽ- ശക്തി-നേടും.- ഇടതു-പക്ഷം- വി-ശ്വാ-സി-കൾക്കെതി-രല്ല.-- ഏറ്റവു-ം- കൂ-ടു-തൽ- ക്ഷേത്രങ്ങളു-ള്ള കേരളത്തിൽ- ക്ഷേത്രസം-രക്ഷണത്തി-ന്- ഏറ്റവും- കൂ-ടു-തൽ- തു-ക നൽ-കു-ന്നത്-.- എൽ-ഡി-എഫ്-- സർ-ക്കാ-രാ-ണ്.- ശബരി-മല വി-കസനത്തി-നും- കോ-ടി-കൾ- ചെലവഴി-ച്ചു.-  
കോൺഗ്രസ‌് സൃഷ്ടിച്ച അസ്വസ്ഥതകളാണ‌് ബിജെപിക്ക‌് വളംവച്ചത‌്. ബിജെപിയുടെ ഭരണപരാജയം ചർച്ചയായില്ല. പകരം യുദ്ധവും പാകിസ്ഥാൻ വിരുദ്ധതയും പ്രചരിപ്പിച്ചു.  സാമ്രാജ്യത്വ അനുകൂല ഉദാരവൽക്കരണനയങ്ങൾക്കും അതിന്റെ കെടുതികളെ മറയ-്-ക്കാൻ തീവ്രമാക്കുന്ന വർഗീയ സംഘർഷങ്ങൾക്കുമെതിരെ  ജനകീയ ബദലുയർത്തി പൊരുതാൻ  ഇടതുപക്ഷത്തിനേ കഴിയൂ.- തീ-വ്രവലതു-പക്ഷ ബി-ജെപി- ഭരണം- കോൺ-ഗ്രസ്-- വീ-ണതു-പോ-ലെ വീ-ഴു-മെന്നും-  കോടിയേരി പറഞ്ഞു. ചടങ്ങിൽ- സി-പി-ഐ എം- ജി-ല്ലാ-സെക്രട്ടറി- എം- എം- വർ-ഗീ-സ്-- അധ്യ-ക്ഷനാ-യി.-
പ്രധാന വാർത്തകൾ
 Top