21 July Sunday
അൺ എയ‌്ഡഡ‌് ഉപേക്ഷിക്കുന്നു

പൊ-തു- വി-ദ്യാ-ലയങ്ങളിൽ- വിദ്യാർഥിപ്രവാഹം

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
തൃ-ശൂർ- 
ജി-ല്ലയി-ലെ പൊ-തു- വി-ദ്യാ-ലയങ്ങളി-ലേക്ക്-- ഇക്കു-റി-യും- നവാ-ഗതരു-ടെ പ്രവാ-ഹം.- സർക്കാർ വിദ്യാലയങ്ങളിൽ 18,728 വിദ്യാർഥികൾ പുതുതായി ഈ വർഷം പ്രവേശനം നേടി.  എയ‌്ഡ‌ഡ‌് വിദ്യാലയങ്ങളിൽ 63,288 വിദ്യാർഥികളാണ‌് നവാഗതർ.  സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ഈവർഷം 5019 വിദ്യാർഥികൾ   ചേർന്നു. കഴിഞ്ഞ വർഷം 4841 വി‌ദ്യാർഥികളായിരുന്നു. ഇത്തവണ 178 വിദ്യാർഥികളുടെ വർധനയുണ്ട‌്. ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ മാത്രമാണ‌് വിദ്യാർഥികളുടെ എണ്ണം വർധിച്ചത‌്. അൺഎയ‌്ഡഡ‌് വിദ്യാലയങ്ങളിൽ  കുട്ടികളുടെ എണ്ണം കുറഞ്ഞു. പു-തുതാ-യി- ചേർ-ന്നവരിൽ- 1912 പേർ- അൺ- എയ്--ഡഡ്-- വി-ദ്യാ-ലയങ്ങൾ- ഉപേക്ഷി-ച്ച്-- എത്തി-യവരാ-ണ്.-  
ആറ‌്- പ്രവൃ-ത്തി- ദി-വസം- പി-ന്നി-ട്ടപ്പോ-ഴും- പലയി-ടത്തും പൊതു വിദ്യാലയങ്ങളിൽ - പ്രവേശനം- തു-ടരു-കയാ-ണ്.-- സി-ബി-എസ്--ഇ പോ-ലു-ള്ള സി-ലബസ്-- ഉപേ-ക്ഷി-ച്ച്-- -നൂ-റു-കണക്കി-ന്- വി-ദ്യാ-ഥി-കൾ- കേരള സി-ലബസി-ലേക്ക്-- മാ-റിയിട്ടുണ്ട‌്.- എൽ-ഡി-എഫ്-- സർ-ക്കാ-രി-ന്റെ പ്രധാ-ന മി-ഷനു-കളി-ലൊ-ന്നാ-യ പൊ-തു- വി-ദ്യാ-ഭ്യാ-സ സം-രക്ഷണ യജ്ഞത്തി-നു-ള്ള ജനകീ-യാം-ഗീ-കാരമാ-ണ്- നവാ-ഗതരു-ടെ പ്രവാ-ഹം.- - ജനസം-ഖ്യ- വർ-ധനയിൽ- കു-റവു-ണ്ടാ-യി-ട്ടും- പൊ-തു- വി-ദ്യാ-ലയങ്ങളിൽ- താ-രതമ്യേ-ന കൂ-ടു-തൽ നവാ-ഗതരെത്തി-യെന്നത്-- അഭി-മാ-നകരമാ-ണെന്ന്- വി-ദ്യാ-ഭ്യ-ാ-സ അധി--കൃ-തർ- വ്യ-ക്തമാ-ക്കി.- 
ഒന്നു-മു-തൽ- പത്തു-വരെ ക്ലാ-സു-കളിലാ-യി- ജി-ല്ലയിലെ- സർ-ക്കാർ,- എയ്--ഡ--ഡ്--, റെക്കഗ‌്നൈസ‌്ഡ‌് മേഖലയി-ലെ 954 പൊ-തു- വി-ദ്യാ-ലയങ്ങളിലായി ഇതുവരെ ഈ അധ്യയന വർഷം  -3,17,055  കു-ട്ടി-കളാ-ണു-ളളത‌്. - ഒന്നു മുതൽ പത്തുവരെ സർക്കാർ വിദ്യാലയങ്ങളിൽ മാത്രം  62,053 കുട്ടികളുണ്ട‌്.  കഴിഞ്ഞ വർഷം 60302 കുട്ടികളായിരുന്നു. ഇക്കുറി 1751 കുട്ടികൾ വർധിച്ചു. 
റെക്കഗ‌്നൈസ‌്ഡ‌് അൺ- എയ്--ഡഡ്-- വി-ദ്യാ-ലയങ്ങളിൽ- - ഇക്കു-റി- ഒന്നാം- ക്ലാ-സിൽ- കഴിഞ്ഞ വർഷത്തേക്കാൾ 587 കുട്ടികൾ കുറവാണ‌് ചേർന്നത‌്.
 സർക്കാർ സ‌്കൂളുകളിൽ ഒന്നാം ക്ലാസിൽ 5019 കുട്ടികളുംഅഞ്ചാം ക്ലാസിൽ 5693ഉം എട്ടാം ക്ലാസ്സിൽ 8016 കുട്ടികളും ഇത്തവണ ചേർന്നു. അഞ്ചാം  ക്ലാസിൽ പുതുതായി ചേർന്നവരിൽ 1208 കുട്ടികളും എട്ടാം ക്ലാസിൽ പുതുതായി ചേർന്നവരിൽ 2248 കുട്ടികളും  അൺ- എയ്--ഡഡ്-- വി-ദ്യാ-ലയങ്ങൾ- ഉപേക്ഷി-ച്ച്-- എത്തി-യവരാ-ണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top