16 July Tuesday
കൂടൽ മാണിക്യം ക്ഷേത്രം

കൊടിപ്പുറത്ത് വിളക്ക് ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
ഇരിങ്ങാലക്കുട
ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ കൊടിപ്പുറത്ത് വിളക്ക് ആഘോഷിച്ചു. 
ഉത്സവക്കാലത്ത് ദേവനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്നതാണ് കൊടിപ്പുറത്ത് വിളക്ക്. കൂടൽമാണിക്യം ദേവസ്വം മേഘാർജുനൻ തിടമ്പേറ്റി.  
വ്യാഴാഴ്ച രാവിലെ ആദ്യ ശീവേലി നടക്കും.
പ്രധാന വാർത്തകൾ
 Top