29 March Wednesday

എൻജിഒ യൂണിയൻ നേതൃത്വത്തിൽ 
2032 പേർ ദേശാഭിമാനി വാർഷിക വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ ചേർത്ത ദേശാഭിമാനി വാർഷിക വരിസംഖ്യയും ലിസ്റ്റും ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സിപിഐ എം ജില്ലാ സെക്രട്ടറി 
എം എം വർഗീസിനെ ഏൽപ്പിക്കുന്നു

തൃശൂർ

ദേശാഭിമാനി പത്രപ്രചാരണത്തിന്‌ ജീവനക്കാരും.  എൻജിഒ യൂണിയൻ  നേതൃത്വത്തിൽ  2032പേരെ   ദേശാഭിമാനി വാർഷിക വരിക്കാരാക്കി. യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാലിൽ നിന്നും സിപിഐ എം ജില്ലാ സെക്രട്ടറി എം എം  വർഗീസ്‌ ലിസ്‌റ്റും വരിസംഖ്യയും ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഇ നന്ദകുമാർ, ജില്ലാ ഭാരവാഹികളായ കെ എം ലൈസമ്മ, രഹ്‌ന പി ആനന്ദ്‌, ഒ പി ബിജോയ്‌, പി ജി കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top