21 February Thursday
ഭവ-ന-നിർമാണ ബോർഡ്-

അദാ-ലത്ത്- : 37 പേർ കടം തിരി-ച്ചടയ്ക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
തൃശൂർ
ഭവനനിർമാണ ബോർഡിന്റെ വായ്-പ കുടി-ശ്ശിക തീർപ്പാ-ക്കാൻ അദാ-ല-ത്ത‌് ഫല-പ്ര-ദ-മായി വിനി-യോ-ഗി-ക്കാൻ ഗുണ-ഭോ-ക്താ-ക്കൾ തയ്യാ-റാ-ക-ണ-മെന്ന് മന്ത്രി ഇ ചന്ദ്ര-ശേ-ഖ-രൻ പറ-ഞ്ഞു. അദാ-ല-ത്തിൽ നിശ്ച-യി-ക്ക-പ്പെ-ടുന്ന തിരി-ച്ച-ടവ്- തുക മൂന്ന‌് തുല്യഗഡു-ക്ക-ളായി അട-യ്-ക്കാൻ സൗക-ര്യ-മേർപ്പെ-ടു-ത്തി-യത്- കുടി-ശ്ശി-ക-യു-ള്ള-വരെ പരി-ഗ-ണി-ച്ചാ-ണെന്നും ഇത്- പാലി-ക്കാ-തി-രു-ന്നാൽ റവന്യൂ റിവ-ക്കറി അനി-വാ-ര്യ-മാ-വു-മെന്നും മന്ത്രി വ്യക്ത-മാ-ക്കി.    ബോർഡിന്റെ വായ്-പ കുടി-ശ്ശിക തീർപ്പാ-ക്കൽ അദാ-ലത്ത്- ഉദ്-ഘാ-ടനം ചെയ്യുകയാ-യി-രുന്നു മന്ത്രി. മന്ത്രി വി എസ്- സുനിൽകു-മാർ അധ്യ-ക്ഷനായി. 20- വർഷം മുമ്പ‌്- ഹഡ്-കോ-യിൽനിന്ന് വായ്-പ-യെ-ടുത്ത ഭവന നിർമാണ ബോർഡ്- ഗുണ-ഭോ-ക്താ-ക്കൾക്ക്- വിത-രണം ചെയ്-ത ഭവന വായ്-പ-ക-ളാണ് തിരി-ച്ച-ട-വി-ല്ലാതെ പലി-ശയും കൂട്ടു-പ-ലി-ശയും ചേർന്ന് വലിയ തുക-യായി മാറി-യ-ത്-.   ഇത്- പരി-ഹ-രി-ക്കു-ന്ന-തിന് രണ്ടു- വർഷം മുമ്പ‌് ആരം-ഭിച്ച നട-പ-ടി-ക്രമ-ങ്ങ-ളുടെ ഭാഗ-മാ-യാണ് അദാ-ലത്ത്- നട-ത്താൻ തീരു-മാ-നി-ച്ച-ത്-. ജില്ല-യിൽ മാത്രം 57 പേർക്കാണ് വായ്-പ കുടി-ശ്ശികയുണ്ടാ-യി-രു-ന്ന-ത്-.  44 പേർ അദാ-ല-ത്തിൽ പങ്കെ-ടു-ത്തു.   37 പേരും  ഇള-വു-കൾ അംഗീ-ക-രിച്ച്- കട-ബാ-ധ്യത തിരി-ച്ച-ട-യ‌്ക്കാൻ സന്ന-ദ്ധത അറി-യി-ച്ചു. സി എൻ ജയ-ദേ-വൻ എംപി മുഖ്യാ-തി-ഥി-യായി. മേയർ അജിത വിജ-യൻ, ജില്ലാ പഞ്ചായത്ത്- പ്രസി-ഡന്റ‌്- മേരി തോമ-സ്-  തുട-ങ്ങി-യ-വർ സംബ-ന്ധി-ച്ചു.    
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top