08 December Sunday

വൈശാ-ഖകഥകൾക്ക്‌ കാതോർത്ത്‌ കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
സ്വന്തം ലേഖകന്‍
തൃ-ശൂർ-
കേരള സാ-ഹി-ത്യ- അക്കാ-ദമി- ഗ്രന്ഥശാ-ലക്കു- മു-ന്നി-ലെ മരത്തണലിൽ- കു-ട്ടി-കൾ- ഇരു-ന്നു.- തൃ-ശൂർ- മോ-ഡൽ- ഗേൾ-സ്-- സ്--കൂ-ളി-ലെ- 22 കു-ട്ടി-കൾ.-  വൈശാ-ഖൻ-,- - കലക്ടർ- എസ്-- ഷാ-നവാ-സി-നൊ-പ്പം- എത്തി-.  പൊ-തു-വി-ദ്യാ-ഭ്യാ-സ സം-രക്ഷണയജ്ഞ പദ്ധതി - "വി-ദ്യാ-ലയം- പ്രതി-ഭ-കളി-ലേക്ക്--'- ജില്ലാതല പരിപാടിയിലാണ്‌ കു-ട്ടി-കളും വൈശാ-ഖനു-മാ-യു-ള്ള കൂ-ടി-ക്കാ-ഴ്--ച. "വൈശാ-ഖൻ- എന്ന തൂ-ലി-കാനാ-മം- സ്വീ-കരി-ച്ചതെങ്ങി-നെ ...  ആദ്യ-ചോ-ദ്യം-  മാ-ഷിന്‌-- ഇഷ്ടമാ-യി.- "ഞാൻ- റെയിൽവേയിൽ- സ്-റ്റേഷൻ- മാ-സ്--റ്ററാ-യി-രു-ന്നു.- 1969ൽ- ആന്ധ്രയി-ലെ  ഗ്രാ-മീ-ണസ്--റ്റേഷനിൽ- ജോ-ലി- ചെയ്യു-മ്പോ-ഴാ-ണ്- ആദ്യ-റെയിൽവേ കഥ "നി-ഴൽ-യു-ദ്ധം'- പ്രസി-ദ്ധീ-കരി-ച്ചത്-.- സ്വ-ന്തം- പേരിൽ- എഴു-താൻ- പാ-ടി-ല്ലെന്നാ-ണ്- റെയിൽ-വേ നി-യമം.-  മലയാ-ള കലണ്ടർ- നോ-ക്കി-യപ്പോൾ- വൈശാ-ഖമാ-സം.-- - എഴു-ത്തി-ലേക്ക്-- തി-രി-യാനു-ള്ള- പേര്--  - മനസ്സി-ലു-ദി-ച്ചു,- വൈശാ-ഖൻ.- അങ്ങി-നെ എം- കെ ഗോ-പി-നാ-ഥൻ- നാ-യർ- എന്ന ഞാൻ- വൈശാ-ഖനാ-യി-’- .
  പി-ന്നെ ചോ-ദ്യ-ങ്ങളേറെ.- പാ-വങ്ങളു-ടെ കണ്ണീ--രും- ദു-രി-തങ്ങളും- കണ്ടത്-,- സമരത്തിൽ- പങ്കെു-ടത്ത്--  ജയി-ൽവാസം--  തു-ടങ്ങി-യവ    വി-വരി-ച്ചപ്പോൾ- കു-ട്ടി-കൾ-ക്ക്-- അത്ഭു-തം.- 1963ൽ- ആദ്യ-കഥ പ്രസി-ദ്ധീ-കരി-ക്കാൻ- എം- ടി- ക്ക്-- അയച്ചപ്പോൾ- തി-രി-ച്ചയച്ച എം ടി-യു-ടെ മറു-പടി- ഇങ്ങനെ.- "വീ-ണ്ടും- വീ-ണ്ടും- എഴു-തു-ക.- ശ്രമി-ച്ചാൽ- നല്ല എഴു-ത്തു-കാ-രനാ-കാം’. അത്-- മനസ്സി-ൽ- തട്ടി.-- റെയിൽവേ -ജീ-വിതം നൽകിയ അനു-ഭ-വ-ങ്ങ-ളാണ് എഴു-ത്തിന് കരു-ത്തേ-കി-യ-ത്-. ഒരു- ദി-വസം- രാ-ത്രി- മു-ഴു-ൻ  വൃ-ദ്ധയു-ടെ മൃ-തദേഹം- മു-ന്നിൽ-വച്ച്-- ജോ-ലി- ചെയ്തു.  അമ്മ വാ-ങ്ങി-യ ഒമ്പത്-- റെയി-ൽ-വേ ടി-ക്കറ്റു-കൾ- വിശപ്പ്- മൂലം തിന്ന് തീർത്ത കുഞ്ഞിന്റെ മുഖം മറ-ക്കാ-നാ-വി-ല്ല.അനു-ഭ-വ-ങ്ങളെ വായി-ച്ച-റി-യാൻ പഠി-ക്ക-ണം. സഹാ-നു-ഭൂ-തിയും താദാത്മ്യം പ്രാപി-ക്കാ-നു-ളള കഴി-വു-മാണ് പ്രധാ-നം.   - "വാ-യന ഒരുൽ-പ്പാ-ദനമാ-ണ്,- കാ-ഴ്--ച ഉപഭാ-ഗവും'-‐ വൈശാ-ഖന്റെ സന്ദേശം.- കു-ട്ടി-കളു-ടെ നിർ-ബന്ധത്തി-ന്- വഴങ്ങി- അദ്ദേഹം- ഹി-മവാ-ഹി-നി..'- എന്ന പാ-ട്ടി-ന്റെ നാ-ലു- വരി-യും- പാ-ടി.-   - റാ-നി-യ തസ്--ലിൻ- നന്ദി- പറഞ്ഞു.-
പ്രധാന വാർത്തകൾ
 Top