25 January Monday

ബിജെപി വിട്ട്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
കോണത്തുകുന്ന് 
പാലപ്രകുന്നിലെ ബിജെപി നേതാക്കളായ വി എസ് ശ്രീജിത്ത്‌‌, ശരത്കുമാർ, സി വി വിനോദ്, ശ്രീജിത് എന്നിവർ ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം രാജേഷ് ഇവരെ പതാക കൈമാറി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ഷാജി ആറ്റാശേരി, ജ്യോതിഷ് വാത്യാട്ട്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top