22 June Tuesday

കാറ്റിലും മഴയിലും നാശം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021
ചെങ്ങാലൂര്‍  
വ്യാഴാഴ്ച രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലും കുണ്ടുകടവില്‍ തെങ്ങ് വീണ് വീടിനു കേടുപറ്റി. കോറ്റുകുളം ദാമോദരന്റെ വീടിനാണ് കേടു പറ്റിയത്. വീടിനുമുകളിലുണ്ടായിരുന്ന ട്രസ് തകര്‍ന്നു. ടെറസിനും കേട് സംഭവിച്ചു. ആര്‍ക്കും പരിക്കില്ല.
ശക്തമായ കാറ്റിലും മഴയിലും മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വരാക്കരയില്‍ തട്ടുകടയുടെ ഷെഡ് തകര്‍ന്നു. തട്ടാറശേരി ഷിന്റോയുടെ ഉടമസ്ഥതയിലുള്ള ചങ്ങായീസ് ഫാസ്റ്റ് ഫുഡിന്റെ ഷെഡാണ് തകര്‍ന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.അളപായമില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top