26 July Monday

ഡിവൈഎഫ്ഐ 
രാജ്യസംരക്ഷണ സദസ്സ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
 
ചേർപ്പ്
കൊടകര കുഴൽപ്പണക്കേസിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുക, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ കള്ളപ്പണവിനിയോഗം സമഗ്രമായി അന്വേഷിക്കുക, അവിണിശേരിയിലെ ബി ജെ പി നേതാക്കളുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി വൈഎഫ്ഐ ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച അവിണിശേരി പഞ്ചായത്തിൽ 10 കേന്ദ്രങ്ങളിൽ രാജ്യരക്ഷാ സദസ്സുകൾ സംഘടിപ്പിക്കും. പാലയ്ക്കൽ സെന്ററിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനൂപും, വട്ടമാവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സംഗീത് ശശിധരനും ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top