21 February Friday

ചിൽഡ്രൻസ്‌ ഹോമിൽ നിന്ന്‌ 3 കുട്ടികൾ ചാടിപ്പോയി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
തൃശൂർ
രാമവർമപുരം ചിൽഡ്രൻസ്‌ ഹോമിൽ നിന്ന്‌  ബിഹാർ സ്വദേശികളായ മൂന്ന്‌  കുട്ടികൾ ചാടിപ്പോയി.  കിടപ്പ്‌ മുറിയുടെ ജനൽ കമ്പി വളച്ചാണ്‌  മൂന്ന്‌ പേരും പുറത്തുകടന്നത്‌. 
ബുധനാഴ്‌ച പുലർച്ചെയായിരുന്നു സംഭവം.  ഇവരെ കണ്ടെത്താനായിട്ടില്ല. 
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ അലഞ്ഞ്‌തിരിഞ്ഞു നടന്നിരുന്ന ഇവരെ  മൂന്ന്‌ ദിവസം മുൻപ്‌ റെയിൽവേ പൊലീസാണ്‌  ചിൽഡ്രൻസ്‌ ഹോമിൽ എത്തിച്ചത്‌. വിയ്യൂർ പൊലീസ്‌ കേസെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top