18 June Tuesday

നിലച്ചത്-- പഞ്ചവാ-ദ്യ-ത്തി-ലെ മധു-ര സം-ഗീ-തം-

വി എം രാധാകൃഷ‌്ണൻUpdated: Thursday Jun 13, 2019

 

 
തൃ-ശൂർ- 
വിരലുകൾ കൊണ്ട‌് മാത്രമായിരുന്നില്ല, ഹൃദയം കൊണ്ടുകൂടിയായിരുന്നു പരമേശ്വരമാരാർ തിമിലവായിച്ചിരുന്നത‌്. അതുകൊണ്ടുതന്നെ സംഗീതാത്മകവുമായിരുന്നു വാദനം. 
ഒരിക്കൽ വിരൽ തടസ്സം നിന്നപ്പോൾ ആ ഹൃദയം നൊന്തതും ആസ്വാദകർ കണ്ടു. പ്രമേഹം- മൂ-ലം വി-ര-ലിലുണ്ടായ പഴു-പ്പ്-- മൂ-ലം- 2015ലും- 17ലും- തൃശൂർ പൂരത്തിൽനിന്ന‌് മാറി നിൽ-ക്കേണ്ടി-വന്നു.- അത‌് അദ്ദേഹത്തെ മാ-നസി-കമാ-യി- തളർ-ത്തി-യിരുന്നു. 2018ൽ- പഞ്ചവാ-ദ്യ-ത്തി-ന്- നാ-യകത്വം- വഹി-ക്കാ-മെന്ന ആത്മവി-ശ്വാ-സത്തി-ലാ-യി-രു-ന്നു- മാ-രാർ.- എന്നാൽ- സാ-ധി-ച്ചി-ല്ല.- ആ വർ-ഷം- മഠത്തിൽ- വരവും- പാ-റമേക്കാ-വി-ന്റെ ഇലഞ്ഞി-ത്തറ മേളവും- ആസ്വ-ദി-ക്കാ-നെത്തി-.- ചമയ പ്രദർ-ശനത്തി-നും- എത്തി- പൂ-രത്തി-നോ-ടു-ള്ള ഐക്യദാർ-ഢ്യം- പ്രഖ്യാ-പി-ച്ചു.-  -2012ലെ- പൂ-രത്തി-ന്- പഞ്ചവാ-ദ്യം-- - നടു-വി-ലാ-ൽ-  പന്തലി-ലെ ഒന്നാം- ഇടക്കാ-ലത്തിൽ- പതി-വു-ള്ള പന്ത്രണ്ട്-- കൂ-ട്ടി-ക്കെട്ടി-നു- പകരം- പതി-നഞ്ച്-- ആക്കിയും- 2013ൽ- 18 ആക്കി-യു-മാ-ണ്- പരമേശ്വ-രമാ-രാർ- - വി-സ്--മയം- തീർ-ത്തത്-.- പതി-കാ-ലത്തിൽ- തു-ടങ്ങി- മൂ-ന്നാം- കാ-ലത്തിൽ- പു-റപ്പെട്ട്--  ഇടക്കാ-ലമായി- മു-ന്നേറി- തൃ-പു-ടയിൽ- കലാ-ശി-ക്കു-ന്ന പഞ്ചവാ-ദ്യ-മെന്ന ക്ലാ-സി-ക്-- കലയ‌്ക്ക്-- - ആസ്വാ-ദകർ- - കൂ-ടി-വരി-കയാ-ണെന്നാ-യി-രു-ന്നു- പരമേശ്വ-രമാ-രാരു-ടെ വി-ലയി-രു-ത്തൽ.- അന്നമനട അച്യു-ത മാ-രാർ,- അന്നമനട പരമേശ്വ-രമാ-രാർ- (സി-നി-യർ)-,- അന്നമനട പീ-താംബ-രമാ-രാർ- എന്നി- പഞ്ചവാ-ദ്യ- ത്രയങ്ങളു-ടെ നാ-ടാ-യാ-ണ്- അന്നമനട ഒരു-കാ-ലത്ത്-- അറി-യപ്പെട്ടത്-. അത‌് കണ്ടും കേട്ടുമായിരുന്നു ജൂനിയർ അന്നമനടയുടെ കുട്ടിക്കാലം.- അതിൽ- സ്വ-ന്തം- പേരു-ള്ള പരമേശ്വ-രമാ-രാ-രു-ടെ (സീ-നി-യർ)- ശി-ഷ്യ-നാ-യി.- 1966ലാ-യി-രു-ന്നു- അരങ്ങേറ്റം.-  കേരളത്തി-ലെ പ്രധാ-ന ക്ഷേത്രങ്ങളി-ലെല്ലാം- പഞ്ചവാ-ദ്യം- അവതരി-പ്പി-ച്ചു.- അടി-യുറച്ച ഇടതു-പക്ഷ സഹയാ-ത്രി-കനാ-യി-രു-ന്നു പരമേശ്വ-രമാ-രാർ.  സി-പി-ഐ എം- സം-സ്ഥാ-ന സമ്മേളനത്തോ-ടനു-ബന്ധി-ച്ച്-- 2018 ഫെബ്രു-വരി- 16ന്- തൃ-ശൂ-രിൽ- നടത്തി-യ വാ-ദ്യോത്സവത്തി-ന്റെ ഉദ്--ഘാ-ടകരിൽ- ഒരാ-ളാ-യി-രു-ന്നു- പരമേശ്വ-രമാ-രാർ.
പ്രധാന വാർത്തകൾ
 Top