13 October Sunday

പുസ്തകപ്പുര പദ്ധതിയിലേക്ക്‌ ചിന്ത പബ്ലിഷേഴ്സ് പുസ്‌തകങ്ങൾ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പുസ്തകപ്പുര പദ്ധതിയിലേക്ക്‌ ചിന്ത പബ്ലിഷേഴ്സ് നൽകിയ 10,000 രൂപയുടെ പുസ്തകങ്ങൾ കേരള സാഹിത്യ അക്കാദമി 
സെക്രട്ടറി പ്രൊഫ.സി പി അബൂബക്കർ പുസ്തകപ്പുര കോ–- ഓർഡിനേറ്റർ ഡോ.കെ ആർ ബീനക്ക്‌ കൈമാറുന്നു

തൃശൂർ
വായന ശീലമുള്ള കുട്ടികൾക്ക് വീട്ടിൽ കൊച്ചുവായനശാല തുടങ്ങുന്നതിന്‌ സൗജന്യമായി 50 പുസ്തകം നൽകുന്ന പുസ്തകപ്പുര പദ്ധതിയിലേക്ക്‌ ചിന്ത പബ്ലിഷേഴ്സ് 10,000 രൂപയുടെ പുസ്തകങ്ങൾ നൽകി. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കർ പുസ്തകപ്പുര കോ–- ഓർഡിനേറ്റർ ഡോ. കെ ആർ ബീനയ്ക്ക്‌ പുസ്തകങ്ങൾ കൈമാറി. ഡോ.എൻ ആർ ഗ്രാമ പ്രകാശ് അധ്യക്ഷനായി. ഫാ. പ്രിൻസ്, എം കെ അനൂപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top