19 September Thursday

വർഗീയതയ്‌ക്കെതിരെ വനിതാ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023

വനിതാകൂട്ടായ്‌മ കേരള സ്‌റ്റേറ്റ്‌ വുമൻ കോഓപ്പറേറ്റീവ്‌ ഫെഡറേഷൻ 
ചെയർ പേഴ്‌സൺ അഡ്വ . കെ ആർ വിജയ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
കേരള കോ–-ഓപ്പറേറ്റീവ്‌  എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി വർഗീയതയ്‌ക്കെതിരെ  വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ചു. കേരള സ്‌റ്റേറ്റ്‌ വുമൻ കോ–-ഓപ്പറേറ്റീവ്‌ ഫെഡറേഷൻ  ചെയർപേഴ്‌സൺ അഡ്വ. കെ ആർ വിജയ ഉദ്‌ഘാടനം ചെയ്‌തു. കെസിഇയു ജില്ലാ ട്രഷറർ കെ വി ഷീബ അധ്യക്ഷയായി.  കെസിഇയു സംസ്ഥാന പ്രസിഡന്റ്‌ പി എം വഹിദ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ബി എൽ ബാബു, എ ടി ഉണ്ണികൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ്‌ എ എസ്‌ അൻവർ, ഇ ഉമാലക്ഷ്‌മി, പ്രിൻസി ശശിധരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top