19 July Friday

തെങ്ങ് വീണ് വീടിന് നാശം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019
വാടാനപ്പള്ളി 
കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിന് കേടുപറ്റി. തൃത്തല്ലൂർ  പണിക്കവീട്ടിൽ ഹനീഫയുടെ വീടിനു മുകളിലേക്കാണ‌്  ശനിയാഴ‌്ച അർധരാത്രിയോടെ തെങ്ങ് വീണത്. ഹനീഫയും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു.   ആർക്കും പരിക്കില്ല. മത്സ്യവിതരണ  തൊഴിലാളിയാണ് ഹനീഫ.
പ്രധാന വാർത്തകൾ
 Top