18 July Thursday

മോഹൻലാൽ ​ഗുരുവായൂരില്‍ ദര്‍ശനം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

 ​ഗുരുവായൂർ

ചലച്ചിത്രതാരം മോഹൻലാൽ  ​ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ദർശനം നടത്തി. പുലർച്ചെ മൂന്നിന് നിർമാല്യ ദർശനത്തിനായാണ് അദ്ദേഹം ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. കുറെ കാലമായുള്ള ആഗ്രഹമായിരുന്നു ​ഗുരുവായൂർക്ഷേത്രത്തിൽ  നിർമാല്യവും  വാകച്ചാർത്തും  തൊഴുക എന്നുള്ളതെന്നും   അതാണ് പൂർത്തിയായതെന്നും  മോഹൻലാൽ പറഞ്ഞു. എടപ്പാളിൽ നടക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന സിനിമയുടെ ഷൂട്ടിങ‌് ലൊക്കേഷനിൽനിന്നാണ് മോഹൻലാൽ ​ഗുരുവായൂരിലെത്തിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top