20 April Saturday

കാര്‍ഷിക സർവകലാശാലയിൽ താല്‍ക്കാലിക നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019
തൃശൂർ
കേരള കാർഷിക സർവകലാശാല സ്ഥാപിക്കുന്ന അഗ്രി ഇൻക്യൂബേഷൻ സെന്ററിൽ ബിസിനസ് മാനേജർ, അസി. മാനേജർ, ബിസിനസ് എക്സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്  , സപ്പോർട്ട് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഞായറാഴ്ച രാവിലെ പത്തിന് വെള്ളാനിക്കര, ഹോർട്ടികൾച്ചർ കോളേജിലാണ് ഇന്റർവ്യൂ. തസ്തികകൾ, യോഗ്യത, പ്രതിമാസ വേതനം തുടങ്ങിയ
വിശദാംശങ്ങൾ www.kau.in  എന്ന സർവകലാശാല വെബ്സൈറ്റിൽനിന്ന് ലഭിക്കും. താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.
പ്രധാന വാർത്തകൾ
 Top