തൃശൂർ
കിസാൻസഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ വാർത്തകളും അനുബന്ധ പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുവാൻ യു ട്യൂബ് ചാനൽ ആരംഭിച്ചു. ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. മീഡിയ കമ്മിറ്റി ചെയർ മാൻ കെ വി അബ്ദുൾഖാദർ അധ്യക്ഷനായി. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ എ സി മൊയ്തീൻ എംഎൽഎ, സംഘാടക സമിതി ട്രഷറർ എം എം വർഗീസ്, മുരളി പെരുനെല്ലി എംഎൽഎ, കൺവീനർ പി ബി അനൂപ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..