19 October Saturday
വിജയദശമി

ആദ്യാക്ഷരമധുരം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ചേർപ്പ്‌ തിരുവുള്ളക്കാവിൽ നടന്ന എഴുത്തിനിരുത്ത്‌ ചടങ്ങ്‌

 
തൃ-ശൂർ-
ജ്ഞാനപ്രകാ-ശത്തിന്റെ സന്ദേശവുമായി- നവരാ-ത്രി- ആഘോ-ഷങ്ങൾ-ക്ക്--  സമാ-പനം.- വി-ജയദശമിയോ-ടനു-ബന്ധി-ച്ച്-- ചൊ-വ്വാ-ഴ്--ച   ആയി-രക്കണക്കി-നു- കരു-ന്നു-കൾ- ആദ്യാ-ക്ഷരം- നുകർന്നു.-  വലപ്പാ-ട്-- കു-ഞ്ഞു-ണ്ണി- മാ-സ്--റ്റർ- സ്--മാ-രകത്തിലെ- എഴു-ത്തി-നി-രു-ത്തൽ- ശ്രദ്ധേയമാ-യി.- 
ക്ഷേത്രങ്ങളിലും- വി-ദ്യ-ാ-ലയങ്ങളി-ലും- വായനശാ-ലകളി-ലും- സം-സ്-കാ-രി-ക സ്ഥാ-പനങ്ങളി-ലും- വീ-ടു-കളി-ലും- എഴു-ത്തി-നി-രു-ത്തൽ-- നടന്നു.-  ചേർ-പ്പ്‌-- തി-രു-വു-ള്ളക്കാ-വി-ൽ  കു-ട്ടി-കളും- രക്ഷി-താ-ക്കളു-മാ-യി- ആയി-രങ്ങൾ- പങ്കെടു-ത്തു.-  ഒമ്പതു- ദി-വസത്തെ നവരാ-ത്രി- ആഘോ-ഷങ്ങൾ- വി-വി-ധ സാ-ം-സ്--കാ-രിക- പരി-പാ-ടി-കളോ-ടെ ക്ഷേത്രങ്ങളിൽ- അരങ്ങേറി.- സംഗീ-ത‐നൃ-ത്തോ-ത്സവങ്ങൾ,- അരങ്ങേറ്റങ്ങൾ- തു-ടങ്ങി-യവും- ഉണ്ടാ-യി.-  അഗ്രഹാ-രങ്ങളി-ൽ- നവരാത്രി-യോ-ടനു-ബന്ധി-ച്ച്-- ബൊ-മ്മക്കൊ-ലു- ഒരുക്കി.- 
 ​ഗുരുവായൂർ ക്ഷേത്രത്തിൽ  നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.  ഏഴരയോടെ ക്ഷേത്രം എഴുത്തിനിരുത്തൽ മണ്ഡപത്തിൽ 13-കീഴ്ശാന്തി കുടുംബത്തിലെ കാരണവന്മാരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നത്.
 മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ   നൂറിലധികം കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീ സായ് വിദ്യാഭവനിലെ വിജയദശമി ആഘോഷം   കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു.  അമ്പാടി   ബാലകൃഷ്ണൻ അധ്യക്ഷനായി   കർമശ്രേഷ്ഠ പുരസ്‌കാരം ക്ഷേമാവതി ടീച്ചർക്ക് സമ്മാനിച്ചു. 25,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റവും  നടന്നു.
വടക്കാഞ്ചേരി  കുമരനെല്ലൂർ കുറുവണ്ണ വിഷ്ണു ശിവക്ഷേത്രം , ഉത്രാളിക്കാവ് ക്ഷേത്രം, കുണ്ടുകാട് ഊരോക്കാട് അയ്യപ്പൻകാവ്, മച്ചാട് തിരുവാണിക്കാവ് ,
ടൗൺ മരിയമ്മൻ കോവിൽ, മുള്ളൂർക്കര തിരുവാണിക്കാവ് ക്ഷേത്രം,കരുമത്ര നിറമംഗലം ശിവക്ഷേത്രം, കരുമത്ര കുടുംബാട്ടുകാവ് ഭഗവതി ക്ഷേത്രം , അത്താണി ആനേടത്തു ക്ഷേത്രം, മിണാലൂർ കുറ്റിയങ്കാവ്‌ ക്ഷേത്രം, കല്ലംപറപതികുളങ്ങര ക്ഷേം, മച്ചാട് തിരുവാണിക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും എഴുത്തിരുത്തൽ നടന്നു.
പ്രധാന വാർത്തകൾ
 Top