16 January Saturday

കോവിഡ് സ്ഥിരീകരിച്ചവർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
തൃശൂർ
ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ എട്ടുപേർ: വെള്ളൂക്കര സ്വദേശികൾ (29, 3, 2, 8, 82, 85, 4), നെൻമണിക്കര സ്വദേശി(28). ശക്തൻ ക്ലസ്റ്ററിലെ കുന്നംകുളം സ്വദേശി(14), രാമപുരം ക്ലസ്റ്ററിലെ കാട്ടാകാമ്പാൽ സ്വദേശി(47), കുന്നംകുളം ക്ലസ്റ്ററിൽ- കുന്നംകുളം സ്വദേശി(59), കെഎസ്ഇ ക്ലസ്റ്റർ- ഇരിങ്ങാലക്കുട സ്വദേശി(13). കാട്ടാകാമ്പാൽ -സ്വദേശി(30), വടക്കാഞ്ചേരി സ്വദേശി(33), തൃശൂർ കോർപറേഷൻ സ്വദേശി(16), മതിലകം സ്വദേശി(27), കുഴൂർ സ്വദേശി-(ഏഴ്‌), ആളൂർ സ്വദേശികൾ(35, 30), പടിയൂർ സ്വദേശി(29), മുളങ്കുന്നത്ത്കാവ് സ്വദേശി(28), പുത്തൂർ സ്വദേശി(30),  മഹാരാഷ്ട്രയിൽ നിന്നുവന്ന വടക്കാഞ്ചേരി സ്വദേശികൾ(55, 56), തമിഴ്‌നാട്ടിൽ നിന്നുവന്ന വടക്കാഞ്ചേരി സ്വദേശികൾ(29, 20), ആന്ധ്രപ്രദേശിൽ നിന്നുവന്ന വടക്കാഞ്ചേരി സ്വദേശി- (24), കർണാടകയിൽ നിന്നുവന്ന എരുമപ്പെട്ടി സ്വദേശി(29), വടക്കാഞ്ചേരി സ്വദേശി(28), കടങ്ങോട് സ്വദേശി(49), ഖത്തറിൽ നിന്നുവന്ന ഇരിങ്ങാലക്കുട സ്വദേശി(44), സൗദിയിൽ നിന്നുവന്ന കടവല്ലൂർ സ്വദേശി(39), കൈപ്പറമ്പ് സ്വദേശിയായ ആരോഗ്യപ്രവർത്തക(45) എന്നിവർക്കാണ്‌‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top