ഇരിങ്ങാലക്കുട
ഒരു വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ അനുവദിച്ചത് 2,05, 01,600 രൂപ. വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയ 1169 പേർക്കാണ് ധനസഹായം നൽകിയത്.
മന്ത്രി ആർ ബിന്ദുവിന്റെ ക്യാമ്പ് ഓഫീസ് വഴിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..