ദുരിതാശ്വാസ നിധിയിലേക്ക് 7,50,000 രൂപ നല്‍കി

തൃശൂർ
കെഎസ്എഫ്ഇ റിട്ട. എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,50,000 രൂപ നൽകി.
സംസ്ഥാന ഭാരവാഹികളായ പി എസ് സൂരജ്, എ എൻ സോമനാഥൻ, എ പി നായർ, എൻ രാജകുമാർ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി.
0 comments