16 October Wednesday

സഹകരണ ഓണ വിപണി 
ജില്ലാതല ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2024

 മുള്ളൂർക്കര 

സഹകരണ ഓണവിപണിയുടെ ജില്ലാതല ഉദ്ഘടനം മുള്ളൂർക്കര വില്ലേജ്   സഹകരണ ബാങ്ക് അങ്കണത്തിൽ ശനിയാഴ്ച  രാവിലെ 9ന് കെ രാധാകൃഷ്ണൻ എം പി നിർവഹിക്കും സംസ്ഥാന സഹകരണ വകുപ്പിന്റെ അഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേനയാണ്‌ ഓണവിപണി നടത്തുന്നത്‌.  ആദ്യ വിൽപ്പന തൃശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്ട്രാർ ജൂബി ടി കുരിയാക്കോസ് നിർവഹിക്കും.  കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ വി നഫീസ അധ്യക്ഷയാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top