25 September Sunday

സ്വാഗതസംഘം രൂപീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022

സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ (ബെഫി) അഖിലേന്ത്യ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണംസിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ

സിഎസ്ബി ബാങ്ക് സ്റ്റാഫ് ഫെഡറേഷൻ (ബെഫി) 18–-ാം അഖിലേന്ത്യ സമ്മേളന വിജയത്തിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം സിഐടിയു  ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഎസ്ബിഎസ്എഫ് ദേശീയ പ്രസിഡന്റ്‌ സി എ മോഹനൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, ടി നരേന്ദ്രൻ, പി കെ ഷാജൻ, ബി സ്വർണകുമാർ, പി കെ രജിതമോൾ,  വി ശ്രീകുമാർ, എൻ സുരേഷ്, പി എച്ച് വിനീത, ദീപക് വിശ്വനാഥ് , ഹരിലാൽ, എം ആർ രാജൻ, സുധീഷ് കുമാർ, എ സി ശേഖർ, എം പി അനിൽ എന്നിവർ സംസാരിച്ചു.  27, 28 തീയതികളിൽ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിൽ  നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: യു പി ജോസഫ് (ചെയർമാൻ), ജെറിൻ കെ ജോൺ (ജനറൽ കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top