01 April Saturday

ശാസ്ത്രപഥത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

മതിലകം ബിആർസിയിൽ ശാസ്ത്രപഥം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്യുന്നു

 കൊടുങ്ങല്ലൂർ

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും  ശാസ്ത്രരംഗവും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന  യങ്‌ ഇന്നോവേറ്റേഴ്സ് പ്രോഗ്രാം ശാസ്ത്രപഥത്തിന് മതിലകം ബിആർസിയിൽ തുടക്കമായി.  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഗിരിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ വി എസ്  രവീന്ദ്രൻ അധ്യക്ഷനായി.  ബിപിസി സിജിമോൾ, വി എസ് ശ്രീജിത്ത്, കെ ബി  ബ്രിജി,   എ ഇ ഒ  ബീന ജോസ്, ടി എം റസിയ വി എസ് ബിജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top