31 January Tuesday

കിസാൻസഭ അഖിലേന്ത്യാ സമ്മേളനം : പ്രദർശനോദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
തൃശൂർ
കിസാൻസഭാ 35–-ാം- അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള കാർഷിക–-വാണിജ്യ–-ചരിത്ര പ്രദർശനം ബുധനാഴ്‌ച തുടങ്ങും. എ കെ ജി നഗറിൽ (തേക്കിൻകാട്‌ മൈതാനം–-സിഎംഎസ്‌ സ്‌കൂളിന്‌ മുൻവശം) വൈകിട്ട്‌ അഞ്ചിന്‌  കിസാൻസഭാ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ പ്രദർശനം ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top