28 January Friday

ഓട്ടോ ലൈറ്റ് മോട്ടോഴ്‌സ് യൂണിയൻ യൂണിറ്റ് സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

 

ചാലക്കുടി
ഓട്ടോ ലൈറ്റ് മോട്ടോഴ്‌സ് യൂണിയൻ (സിഐടിയു) തിരുമുടിക്കുന്ന് മുടപ്പുഴ യൂണിറ്റ് സമ്മേളനം ലിജോ ജോസ് ഉദ്‌ഘാടനം ചെയ്തു. ടോമി വെളിയത്ത് അധ്യക്ഷനായി. ജിന്നി പി പോൾ, സി ബി സാഗർ, ഷോണറ്റ് പി ജോയ് എന്നിവർ സംസാരിച്ചു. മറ്റു യൂണിയനുകളിൽ നിന്നും രാജിവച്ച്‌ സിഐടിയു യൂണിയനിലേക്ക് വന്നവർക്ക് സ്വീകരണം നൽകി. ഭാരവാഹികൾ: ലിജോ ജോസ്‌ (പ്രസിഡന്റ്‌), സി ബി സാഗർ (സെക്രട്ടറി).
കരൂപ്പടന്ന 
ഓട്ടോ ആൻ്ഡ്‌  ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ കരൂപ്പടന്ന സമ്മേളനം യൂണിയൻ ഏരിയ പ്രസിഡന്റ്‌ ഷാജി ആറ്റാശേരി ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: റാഫി കെ എസ് (പ്രസിഡന്റ്‌ )എം എച്ച്‌  ഷഫീഖ് (വൈസ് പ്രസിഡന്റ്‌ )ടി കെ ഹുസൈൻ (സെക്രട്ടറി )പി എം നജീബ് (ജോയിന്റ് സെക്രട്ടറി )കെ എ ഷിഹാൻ (ട്രഷറർ ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top