25 January Tuesday

ഡിവൈഎഫ്ഐ യുവജന സംഗമം 
നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021
തൃശൂർ 
 ബാബറി മസ്ജിദ്   തകർക്കപ്പെട്ട  ഡിസംബർ 6ന്    ഡിവൈഎഫ്ഐ വർഗീയ വിരുദ്ധ ദിനമായി ആചരിക്കും.   രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന  പ്രതിഷേധത്തിന്റെ  ഭാഗമായി തൃശൂരിൽ യുവജന സംഗമം സംഘടിപ്പിക്കും. തിങ്കളാഴ്‌ച   രാവിലെ പത്തിന്‌  കേരള സാഹിത്യ അക്കാദമി ഹാളിൽ  ജനാധിപത്യ മഹിളാ സംസ്ഥാന കമ്മിറ്റി അംഗം  സോഫിയ മെഹർ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ  മുഴുവൻ യുവജനങ്ങളും അണിനിരക്കണമെന്ന്  ജില്ലാ  സെക്രട്ടറി പി ബി അനൂപ് പ്രസിഡന്റ്‌ കെ വി രാജേഷ് എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top