05 August Wednesday

കാട്ടൂർ ഗ്രാമീണ മാർക്കറ്റ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കാട്ടൂർ ഗ്രാമീണ മാർക്കറ്റിന്റെ ഉദ്ഘാടനം കെ യു അരുണൻ എംഎൽഎ നിർവഹിക്കുന്നു

ഇരിങ്ങാലക്കുട 
എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച്‌ പണി പൂർത്തീകരിച്ച  കാട്ടൂർ ഗ്രാമീണ മാർക്കറ്റിന്റെ ഉദ്ഘാടനം  കെ യു അരുണൻ  എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ രമേഷ് അധ്യക്ഷനായി.  50,00,000   രൂപയുടെ ഒന്നാം ഘട്ട നിർമാണമാണ്‌ പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിനായി അനുവദിച്ചിട്ടുള്ള 50,00,000  രൂപയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ  മാലിന്യ സംസ്കരണത്തോടുകൂടിയ മത്സ്യ -- മാംസ -- പച്ചക്കറി മാർക്കറ്റ് പ്രവർത്തനം ആരംഭിക്കാൻ സാധിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top