26 January Sunday

ചെത്തും ‘ചെത്താകും’

വി എം രാധാകൃഷ‌്ണൻUpdated: Tuesday Sep 3, 2019

കാർഷിക പ്രദർശനത്തിലൊരുക്കിയ കള്ളുചെത്തുയന്ത്രം

 
തൃ-ശൂർ-
ദി-വസവും- രണ്ടുനേരം- തെങ്ങിൽ- കയറി- പൂ-ക്കു-ല അടി-ച്ച്-- പരു-വപ്പെടു-ത്തി- കള്ളു-ചെത്തു-ന്ന തൊ-ഴി-ലാ-ളി-കളു-ടെ പരമ്പരാ-ഗത ജോ-ലി- നി-ർവഹി-ക്കാനും- അത്യാ-ധു-നി-ക യന്ത്രം.- റൊ-ബോ-ട്ടി-ക്-- ടേപ്പി-ങ്-- ഡി-വൈസ്-- എന്ന യന്ത്രം- വി-കസി-പ്പി-ച്ചത്-- ആലു-വ സ്വ-ദേശി- ചാൾ-സ്-- വി-ജയ്-- വർ-ഗീ-സ്-- എന്ന എൻജി-നി-യർ.- പരീ-ക്ഷണാടി-സ്ഥാ-നത്തിൽ- തയ്യാ-റാ-ക്കി-യ യന്ത്രത്തി-ന്റെ പ്രോ-ട്ടോ-ടൈപ്-- രൂ-പം തെങ്ങു-കളിൽ- പരീക്ഷിച്ച്-- വി-ജയം- കണ്ടു.-  കാർ-ഷി-ക സർ-വകലാ-ശാ-ലയിൽ- സം-ഘടി-പ്പി-ച്ച നാ-ളി-കേര മൂ-ല്യ-വർ-ധി-ത ഉൽ-പ്പന്ന പ്രദർ-ശനത്തിൽ- യന്ത്രം- ശ്രദ്ധ നേടി.- 
ഇലക്--ട്രി-ക്കൽ- ആൻഡ്‌ ഇലക്--്രടോ-ണി-ക്--സ്-- എൻജി-നി-യറാ-യ ചാൾ-സ്-- വി-ജയ്-- (35)- ഏതാ-നും- വർ-ഷമാ-യി- ഗൾ-ഫിൽ- ജോ-ലി- ചെയ്യുകയാ-യി-രു-ന്നു.- അടു-ത്തകാ-ലത്ത്-- നാ-ട്ടിൽ- തി-രി-ച്ചെത്തി- ആധു-നി-ക സ്--റ്റാർ-ട്ടപ്പ്-- മെഷീനു-കളു-ടെ സാ-ധ്യ-ത പഠി-ച്ചു.- പു-തി-യ തലമു-റ കള്ളു-ചെത്തിൽനി-ന്ന്- പി-ന്മാ-റു-ന്ന സാ-ഹചര്യ-ത്തി-ലാ-ണ്- യന്ത്രം- വി-കസി-പ്പി-ച്ചെടു-ത്തത്-.- 
ആലു-വയിൽ- നവ ഡി-സൈൻ- ആൻഡ്‌-- ഇന്നവേഷൻ-സ്-- എന്ന സ്ഥാ-പനവും- തു-ടങ്ങി-യി-ട്ടു-ണ്ട്-.- വ്യ-വസാ-യാ-ടി-സ്ഥാ-നത്തിൽ- വി-പണനം നടത്തുമെന്നും- ചാൾ-സ്-- വി-ജയ്-- ദേശാ-ഭി-മാ-നി-യോ-ടു- പറഞ്ഞു.- ഇത്തരം- യന്ത്രം- ലോ-കത്തു-തന്നെ ആദ്യ-മാ-ണെന്നും- ഇന്ത്യ- ഉൾ-പ്പടെ 28 രാ-ജ്യ-ങ്ങളു-ടെ പേറ്റന്റ്-- നേടി-യി-ട്ടു-ണ്ടെന്നും- ചാൾ-സ്-- അവകാ-ശപ്പെട്ടു.- 
ടേപി-ങ്-- മെഷീൻ,- വാ-ക്വം- എക്--സ്--ട്രാ-ക്ടർ,- ട്യൂ-ബി-ങ്-- സി-സ്--റ്റം- എന്നി-ങ്ങനെ മൂ-ന്നു- വി-ഭാ-ഗങ്ങളാ-ണ്-- യന്ത്രത്തി-നു-ള്ളത്-.- സൗരോർ-ജംകൊ-ണ്ടാ-ണ്- ബാ-റ്ററി- ചാർ-ജ്-- ചെയ്യു-ന്നത്-.- ചെത്തു-തൊ-ഴി-ലാ-ളി- തെങ്ങി-ൽ- കയറി- പ്രധാ-ന യന്ത്രം- കു-ലയോ-ടനു-ബന്ധി-ച്ച്-- സ്ഥാ-പി-ക്കണം.- ഒരി-ക്കൽ- സ്ഥാ-പി-ച്ചാൽ- നാ-ലു- മാ-സംവരെ നീ-രയും- കള്ളും- ഉൽ-പ്പാ-ദി-പ്പി-ക്കാം.- കു-ലയു-ടെ അറ്റം- മു-റി-ക്കു-ന്നതും- പൂ-ക്കു-ല അടി-ച്ച്‌ പരു-വപ്പെടു-ത്തലു-മെ-ല്ലാം- യന്ത്രം- ചെയ്യും.- എക്--സ്‌ട്രാ-ക്ടർ- തെങ്ങി-നു- താ-ഴെയാ-ണ്- വയ്‌ക്കു-ക.- രണ്ടു- യന്ത്രങ്ങളെയും ട്യൂ-ബ്-- വഴി- ബന്ധി-പ്പി-ക്കും.- ചെത്തി-യെടു-ക്കു-ന്ന കള്ളോ - നീരയോ- ആദ്യം- എകസ്--ട്രാ-ക്ടറി-ലും- അതിൽ-നി-ന്ന്- പൊ-തുവാ-യി- വ-യ്‌ക്കു-ന്ന ടാ-ങ്കി-ലും- നി-റയും.- എല്ലാ- തെങ്ങു-കൾ-ക്കും- ഒാരോ- മു-ഖ്യയന്ത്രം- വേണമെങ്കി-ലും- നൂറു- തെങ്ങുവരെ ഒരു- എക്--സ്‌ട്രാ-ക്ടർ- മതി-യാ-കും.- നീ-രയോ- കള്ളോ- എതെങ്കി-ലു-മൊന്നാ-ണ്- ഓ-രോ- തോ-ട്ടത്തി-ലും- ഉൽ-പ്പാ-ദി-പ്പി-ക്കാ-നാ-വു-ക.-  
യന്ത്രത്തിന്‌ 15,-000 രൂ-പ വി-ല വരും.- കർ-ഷകർ-ക്ക്-- പ്രതി-മാ-സം- 500 രൂ-പ നി-രക്കിൽ- വാ-ടകയ്‌ക്കെടു-ക്കാം.- വ്യ-വസാ-യാടി-സ്ഥാ-നത്തിൽ- ഉണ്ടാ-ക്കാൻ- മൂ-ന്നരക്കോ-ടി- രൂ-പയു-ടെ മു-തൽ-മു-ടക്ക്-- വേണ്ടി-വരു-മെന്ന്‌- ചാൾ-സ്-- വി-ജയ്-- പറഞ്ഞു.- കേരള സ്--റ്റാർ-ട്ടപ്പ്-- മി-ഷനു-മാ-യി- സഹകരി-ച്ച് യന്ത്രം- - ഉൽപ്പാ-ദി-പ്പി-ക്കാ-നാ-വു-മോ- എന്ന്- പരി-ശോ-ധി-ക്കു-മെന്ന്- മന്ത്രി- വി- എസ്-- സു-നിൽ-കു-മാർ- പറഞ്ഞു.
പ്രധാന വാർത്തകൾ
 Top