24 August Saturday

അഭിമന്യു രക്തസാക്ഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

അഭിമന്യു രക്തസാക്ഷിദിനാചരണ പൊതുയോഗം എം വിജിൻ ഉദ്‌ഘാടനം ചെയ്യുന്നു

നാട്ടിക 
അഭിമന്യുവിന്റെ ഒന്നാം  രക്ത സാക്ഷിദിനാചരണത്തിന്റെ ഭാഗമായി  ജില്ലാതല  അനുസ്മരണ യോഗം എസ്എഫ് ഐ  നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ചന്തപ്പടിയിൽ  സംഘടിപ്പിച്ചു.  എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി  എം വിജിൻ  ഉദ്‌ഘാടനം ചെയ്തു.  
ജില്ലാ പ്രസിഡന്റ്   ജാസിർ ഇക്ബാൽ അധ്യക്ഷനായി.  നിതിൻ പുല്ലൻ, സോനാ കെ കരീം, റജില ജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിബിൻ,അനൂപ് കെ, മൃദുല, ഫഹദ്, സച്ചിൻ പ്രകാശ് എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി സി എസ്  സംഗീത് സ്വാഗതവും  നാട്ടിക ഏരിയ സെക്രട്ടറി അജയ് അഹൂജ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top