03 July Friday

റീ സൈക്കിൾ കേരളയിലേക്ക്‌ കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

ഡിവൈഎഫ്‌ഐയുടെ റീ സൈക്കിൾ കേരള ക്യാമ്പയിന്‌ എം ഡി മുകേഷ്‌ നൽകിയ കാർ ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് ഏറ്റുവാങ്ങുന്നു

തൃശൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണാർഥം ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരള ക്യാമ്പയിന്‌ വൻ ജനകീയ സ്വീകാര്യത. തൃശൂർ പടിഞ്ഞാറെ കോട്ടയിലെ മാടമ്പി ലൈനിൽ താമസിക്കുന്ന എം ഡി മുകേഷ് തന്റെ കാർ പടിഞ്ഞാറെകോട്ട മേഖലാ കമ്മിറ്റിയെ ഏൽപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ വി രാജേഷ് താക്കോൽ ഏറ്റുവാങ്ങി.
പ്രധാന വാർത്തകൾ
 Top