01 October Sunday
അസോ. ഓഫ് ഐ ടി എംപ്ലോയീസ് സംസ്ഥാന സമ്മേളനം

സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022
തൃശൂർ
അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് (സിഐടിയു ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.  തൃശൂർ അഴീക്കോടൻ ഹാളിൽ നടന്ന രൂപീകരണ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് ഉദ്ഘാടനം ചെയ്തു. 
    എഐടിഇ സംസ്ഥാന പ്രസിഡന്റ്‌ പി എസ് മധുസൂദനൻ അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി എ ഡി ജയൻ, ജില്ലാ പ്രസിഡന്റ്‌ കെ മുരളീധരൻ, പി കെ ഷാജൻ,  കെ വി ഹരിദാസ് , എ സിയാവുദ്ദീൻ, ടി സുധാകരൻ  എന്നിവർ സംസാരിച്ചു.  26, 27 തീയതികളിൽ തൃശൂരിലാണ്  സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top