15 August Monday

ലഹരിവിരുദ്ധ ജാഗ്രതാസദസ്സ് സംഘടിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
മാള 
മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത ലഹരിവിരുദ്ധ സദസ്സും പ്രതിഷേധ റാലിയും  നടത്തും.  തിങ്കൾ പകൽ  3.30 ന് മാള ഫൊറോന പള്ളിയിൽനിന്നും ആരംഭിക്കുന്ന റാലിയിൽ  മേഖലയിലെ മുഴുവൻ ഇടവകകളിലെയും വിശ്വാസികൾ പങ്കെടുക്കും. 4.30ന് ചേരുന്ന ജാഗ്രതാസദസ്സ്‌ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. വർഗീസ് ചാലിശേരി അധ്യക്ഷനാകും. ഫാ.ഷാബു പുത്തൂർ, സി എൽ പിന്റോ, ആനി ആന്റ്‌, ഫാ. ജോൺ പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top