11 July Saturday

ദുരിതാശ്വാസ നിധിയിലേക്ക്‌ പണത്തിനായി കക്ക വാരി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കനോലി കനാലിൽ നിന്നും കക്ക വാരുന്ന യുവാക്കൾ

വെള്ളാങ്കല്ലൂർ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക കണ്ടെത്താനുള്ള ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള ക്യാമ്പയിനിന്റെ ഭാഗമായി യുവാക്കൾ കനോലി കനാലിൽ നിന്നും കക്ക വാരി. ഡിവൈഎഫ്ഐ വെള്ളാങ്കല്ലൂർ സൗത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കക്ക വാരൽ. ബ്ലോക്ക്‌ സെക്രട്ടറി പി ആർ രതീഷ് ഉദ്‌ഘാടനം ചെയ്തു. കക്ക വിറ്റുകിട്ടുന്ന പണം പൂർണമായും ദുരിതാശ്വാസ നിധിയിലേക്ക് നൽകും.
പ്രധാന വാർത്തകൾ
 Top