07 June Wednesday

ജമന്തി കൃഷി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

ജമന്തി കൃഷി വിളവെടുപ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം
കഴക്കൂട്ടം ഗവ. വനിത ഐടിഐ ക്യാമ്പസിൽ കൃഷിവകുപ്പ്‌, നഗരസഭ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവർ ചേർന്ന്‌ നടത്തിയ ജമന്തി കൃഷിയുടെ വിളവെടുപ്പ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. 
കൗൺസിലർ എൽ എസ് കവിത, പ്രിൻസിപ്പൽ കെ മൊയ്‌തീൻകുട്ടി, കൃഷി ഓഫീസർ ദീപാഹരി, ആർ ശ്രീകുമാർ, എം വി ദേവിക, എ ഷീബ, റസീന, ഷൈലജ മോഹൻ, വിജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top