23 November Monday

ബിജെപി വിട്ട് കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 

തിരുവനന്തപുരം
കമലേശ്വരം ആര്യൻകുഴി നീലാറ്റിൻകര പ്രദേശത്തുനിന്ന്‌ ബിജെപി കുടുംബങ്ങൾ സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സതികുമാറും മറ്റ് കുടുംബങ്ങളുമാണ് ബിജെപി വിട്ടത്‌. 
കമലേശ്വരം ലോക്കൽ  സെക്രട്ടറി വി ഷാജി പാർടി പതാക നൽകി സ്വീകരിച്ചു. സുധീർ, വി രാമചന്ദ്രൻ, മണികണ്ഠൻ, മഹിളാ നേതാക്കളായ ഇന്ദിര ടീച്ചർ, ബി രാധമ്മ, എ ഷൈന, സരസ്വതി, ദിഷ,   വിജയകുമാരി എന്നിവർ പങ്കെടുത്തു.      
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top