27 September Monday

മാണിക്കൽ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

മാണിക്കൽ പഞ്ചായത്തിനെ സമ്പൂർണ ഡിജിറ്റലായി മന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിക്കുന്നു

വെഞ്ഞാറമൂട്
മാണിക്കലിനെ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. ഡി കെ മുരളി എംഎല്‍എ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എസ് ലേഖാ കുമാരി, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ കെ സുരേഷ് കുമാര്‍, സഹീറത്ത് ബീവി, പഞ്ചായത്തംഗം കെ അനി, ലതിക, പഞ്ചായത്ത് സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top