02 July Thursday

ദുരിതാശ്വാസ നിധിയിലേക്ക്‌ ‘പത്തുരൂപ വിപ്ലവം'

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 

വിതുര
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി പത്തുരൂപ വിപ്ലവം പദ്ധതിയുമായി എസ്എഫ്ഐ വിതുര ഏരിയ കമ്മിറ്റി. ഒരാളിൽനിന്നും പത്തുരൂപ വീതം കണ്ടെത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ശ്രുതി, ഏരിയ എക്സിക്യുട്ടീവ് അംഗങ്ങളായ ആഗേഷ്, സജിത്ത്, അബ്ദുള്ള എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top