30 November Tuesday

വയലാർ 
അനുസ്മരണവും 
പുഷ്‌പാർച്ചനയും

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

വയലാർ രാമവർമ അനുസ്മരണ ദിനത്തിൽ വെള്ളയമ്പലത്തെ വയലാർ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

തിരുവനന്തപുരം 
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി വെള്ളയമ്പലം മാനവീയം വീഥിയിലെ വയലാർ പ്രതിമയ്ക്ക്‌ മുമ്പിൽ പുഷ്‌പാർച്ചനയും വയലാർ അനുസ്മരണവും സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി അശോകൻ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാസാഹിതി സംസ്ഥാന സെക്രട്ടറി പി എൻ സരസമ്മ, വിനോദ് വൈശാഖി, സ്നേഹലത, കെ ജി സൂരജ്, എസ് രാഹുൽ, ശ്രീവരാഹം മുരളി, മധു മോഹൻ, ജോസ് പൂഴനാട്, മനു മാധവൻ, എ ജി വിനീത്, ജയചന്ദ്രൻ മുണ്ടേല എന്നിവർ വയലാർ കവിതകൾ അവതരിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top