21 October Wednesday

നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക്‌ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
വെഞ്ഞാറമൂട് 
നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക്‌ മറിഞ്ഞു. ആളപായമില്ല. ഞായറാഴ്‌ച വൈകിട്ട് 5.30നായിരുന്നു അപകടം. പത്തേക്കർ ഭാഗത്തുനിന്ന്‌ വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് കുഴിയിലേക്ക്‌ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലുപേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top