17 January Sunday
പൊലീസ് നിയമ ഭേദഗതി

ഓർഡിനൻസ് പിൻവലിച്ച് വിജ്ഞാപനമിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Nov 27, 2020
 
 
തിരുവനന്തപുരം
പൊലീസ് നിയമ ഭേദഗതി പിൻവലിച്ചുള്ള ഓർഡിനൻസ് നിലവിൽ വന്നു. ഇതുസംബന്ധിച്ച്  സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. നിയമം ഭേദഗതി ചെയ്ത ഓർഡിനൻസ് പിൻവലിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്.
പൊലീസ് നിയമ ഭേദഗതി,ഓർഡിനൻസ് പിൻവലിച്ച് വിജ്ഞാപനമിറങ്ങി
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top