23 January Sunday

ഗീതാഞ്ജലി പുരസ്കാര വിതരണം 29ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
നേമം
ഗീതാഞ്ജലി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ 32–-ാമത് ഗീതാഞ്ജലി പുരസ്കാര വിതരണം 29ന് നേമം ഗവ. യുപി സ്കൂളിൽ നടക്കും. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ നേമം യുപി സ്കൂൾ ലൈബ്രറിക്ക് 100 പുസ്തകം കൈമാറും. 
മല്ലിക വേണുഗോപാൽ (കവിതാ സമാഹാരം), ഡോ. ജി രാജേന്ദ്രൻപിള്ള (പ്രഭാഷണം), ഡോ. പ്രേംകുമാർ (കവിത), ബൈജു കുറിച്ചി (അധ്യാപക നോവൽ), യു വി ഗീതു (നോവൽ), ഗിരീഷ് പരുത്തിമഠം, ഹരി ചാരുത (മാധ്യമ പുരസ്കാരം), ശ്യാമപ്രസാദ് കോട്ടുകാൽ (സംസ്കാര സാഹിത്യ പുരസ്കാരം), എസ് ബി അഞ്ജലി (പ്രതിഭാ പുരസ്കാരം), ആദിത്യദാസ് (പ്രതിഭാ പുരസ്കാരം), ജി എസ് കൈലാസ് നാഥ് (പ്രതിഭാ പുരസ്കാരം) എന്നിവരാണ് ജേതാക്കൾ. ഗീതാഞ്ജലി പുരസ്കാര വിതരണം 29ന്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top