25 July Sunday

പഠനോത്സവവും പഠനവണ്ടി ഫ്ലാഗോഫും

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ഡിവൈഎഫ്ഐ പരുത്തിക്കുഴി യൂണിറ്റിന്റെ പഠനവണ്ടി ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗോഫ്‌ ചെയ്യുന്നു

ആര്യനാട്
ഡിവൈഎഫ്ഐ പരുത്തിക്കുഴി യൂണിറ്റിന്റെ പഠനോത്സവവും പഠനവണ്ടി ഫ്ലാഗോഫും ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ എസ് സുനിൽകുമാർ സ്നേഹക്കിറ്റ് വിതരണം ചെയ്തു. 
വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി സ്നേഹസ്പർശം പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. അഭിരാം അധ്യക്ഷനായി. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ലളിത, ഡിവൈഎഫ്ഐ ഉഴമലയ്ക്കൽ മേഖലാ സെക്രട്ടറി എം എ അഖിൽ, പ്രസിഡന്റ്‌ ആർ ഷിജു, സുനിൽകുമാർ, കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top