27 September Sunday

ആർഎസ്എസുകാർ മുള മുറിച്ച്‌ കടത്തുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

 

ആര്യനാട്
ആർഎസ്എസ് സംഘം മുള മുറിച്ചു കടത്തുന്നതായി പരാതി. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങരയിൽ ചിറ്റാറിന് സമീപത്തുള്ള മുളങ്കൂട്ടത്തിൽനിന്നാണ് മുളകൾ മുറിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ബുധനാഴ്ച മാത്രം ഒരുലോഡ് മുളയാണ് ഇവിടെ നിന്നുംകടത്തിയത്. വ്യാഴാഴ്ചയും വൻതോതിൽ മുളകൾ കടത്തി. 
ഉഴമലയ്ക്കൽ പഞ്ചായത്ത് അധികൃതർക്ക് നാട്ടുകാർ പരാതി നൽകി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top