24 January Monday

ഡിവൈഎഫ്ഐ സെക്കുലർ ഫെസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
വിതുര
ഡിവൈഎഫ്ഐ വിതുര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഫെസ്റ്റ് ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ സുർജിത്ത് അധ്യക്ഷനായി. സിഎസ്ഐ വിതുര ഡിസ്ട്രിക്ട് ചെയർമാൻ ഫാദർ സൈമൺ, ചെറ്റച്ചൽ മുസ്ലിം ജമാഅത്ത് ഇമാം ഷാജഹാൻ മൗലവി, കവി ചായം ധർമരാജൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എസ് എൻ അനിൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ആർ സജയൻ, ബ്ലോക്ക് സെക്രട്ടറി എം എസ് സിയാദ്, പ്രസിഡന്റ്‌ എസ് ബി അരുൺ, മേഖല സെക്രട്ടറി സുഭാഷ്, ഷാഫി  തുടങ്ങിയവർ സംസാരിച്ചു. 
തൊളിക്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സെക്കുലർ ഫെസ്റ്റ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി ഉദ്ഘാടനം ചെയ്തു. ഷിബു അധ്യക്ഷനായി. വിനീഷ്, ഉനൈസ് എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top