22 October Thursday

സിപിഐ എമ്മുമായി സഹകരിക്കാന്‍ 12 കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച കുടുംബങ്ങൾക്ക്‌ ഐ ബി സതീഷ്‌ എംഎൽഎയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം

കാട്ടാക്കട 
ബിജെപി, ആർഎസ്‌എസ്‌, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച 12 കുടുംബം സിപിഐ എമ്മുമായി സഹകരിക്കും. ഊരൂട്ടമ്പലം വേട്ടമംഗലത്ത് നടന്ന പരിപാടിയിൽ ഐ ബി സതീഷ് എംഎൽഎ ഷാൾ അണിയിച്ച് സ്വീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സുരേഷ് കുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി എസ് പ്രഷീദ്, ഏരിയ സെക്രട്ടറി ജി സ്റ്റീഫൻ,  കെ പി സജികുമാർ, മഹേഷ് കുമാർ, രാജേഷ്, ശശികുമാർ, ‍അഭിശക്ത് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top